നിര്‍ദ്ദേശങ്ങള്‍

  • ഒരുകുട്ടിയുടെ വിവരങ്ങള്‍ ഒരുതവണമാത്രമേ സബ്മിറ്റ് ചെയ്യാന്‍ പാടുള്ളൂ.
  • വിവരങ്ങള്‍ ടൈപ്പ് ചെയ്തുചേര്‍ക്കേണ്ട ഫീല്‍ഡുകളില്‍ ഇംഗ്ലീഷില്‍മാത്രം ടൈപ്പ് ചെയ്യുക.
  • വയസ്സ്, സ്കൂള്‍കോഡ്, വാര്‍ഡ്, അഡ്മിഷന്‍ നമ്പര്‍ തുടങ്ങിയവ അക്കത്തില്‍ മാത്രം രേഖപ്പെടുത്തുക.
  • നക്ഷത്രചിഹ്നമിട്ട ഫീല്‍ഡുകള്‍ നിര്‍ബന്ധമായും പൂരിപ്പിക്കേണ്ടതാണ്. എങ്കില്‍മാത്രമേ ഫോം സബ്മിറ്റാവുകയുള്ളൂ.
  • പ്രത്യോകാവശ്യങ്ങള്‍ എന്ന ഭാഗത്ത് (പേജ് 8), ബാധകമല്ലാത്ത ഫീല്‍ഡുകളില്‍ നിര്‍ബന്ധമായും 0 ചേര്‍ക്കുക.
  • ഫോം സബ്മിറ്റുചെയ്യപ്പെട്ടാല്‍ "താങ്കള്‍ നല്കിയ വിവരങ്ങള്‍ സ്വീകരിച്ചിരിക്കുന്നു. സഹകരണത്തിന് നന്ദി !!" എന്ന സന്ദേശം പ്രത്യക്ഷപ്പെടുന്നതാണ്. 
  • പ്രസ്തുത സന്ദേശത്തിന് താഴെയുള്ള "Submit another response" എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തോ, "Online_Form" എന്ന മെനുവില്‍ ക്ലിക്കുചെയ്തോ അടുത്ത കുട്ടിയുടെ വിവരങ്ങള്‍ ചേര്‍ക്കാവുന്നതാണ്.
  • ഫോമിന്റെ വ്യക്തമായ കാഴ്ചയ്ക്ക്  ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റവും മോസില്ലാ ഫയര്‍ഫോക്സ് വെബ് ബ്രൗസറും ഉപയോഗിക്കുക.
  • സഹായമാവശ്യമുണ്ടെങ്കില്‍ മാത്രം വിളിക്കൂ :9745002412